സര്‍ ഐസക് ന്യൂട്ടന്റെ കൈയെഴുത്ത് പ്രതികളും നോട്ട്ബുക്കുകളും

വിഖ്യാത ശാസ്ത്രജ്ഞന്‍ സര്‍ ഐസക് ന്യൂട്ടന്റെ കൈയെഴുത്ത് പ്രതികളും നോട്ട്ബുക്കുകളും ഓണ്‍ലൈനില്‍ ലഭ്യമാകുന്നു.
ഗണിതപ്രക്രിയകളില്‍ ന്യൂട്ടന്റെ മനസ് എങ്ങനെ പ്രവര്‍ത്തിച്ചുവെന്ന് ആ നോട്ട്ബുക്കുകളില്‍ നിന്ന് മനസിലാക്കാമെന്ന് കേംബ്രിഡ്ജ് ലൈബ്രറിയിലെ ഡിജിറ്റലൈസേഷന്‍ മാനേജര്‍ ഗ്രാന്റ് യങ് 'ഗാര്‍ഡിയന്‍' പറഞ്ഞു.

             ഈ  നോട്ട്ബുക്കുകള്‍ ഐസക് ന്യൂട്ടന്‍ ബിരുത പഠനകാലത്ത് 1661നും 1665 നും ഇടയില്‍ ഉപയോഗിച്ചതാണെന്ന് കരുതുന്നു.
No comments:

Post a Comment