സയന്‍സ് ക്ലബ് ഉദ്ഘാടനം

2012-13 സ്കൂള്‍ വര്‍ഷത്തെ സയന്‍സ് ക്ലബിന്റെ ഉദ്ഘാടനം ശാസ്ത്ര സാഹിത്യ പരിഷത്ത്
നെടുമങ്ങാട് യൂണിറ്റ് സെക്രട്ടറി ശ്രീ. ഹരികൃഷ്ണന്‍  നിര്‍വഹിച്ചു.ഹരിതരസതന്ത്രത്തെ കുറിച്ചുള്ള ക്ളാസില്‍ ,ഭുമിയിലെ മാലിന്യത്തിന്റ തോത് കുറയ്ക്കാന്‍ ഉള്ള ആധുനികശ്രമത്തെപ്പറ്റി വിശദീകരിച്ചു.1 comment: