സര്‍ ഐസക് ന്യൂട്ടന്റെ കൈയെഴുത്ത് പ്രതികളും നോട്ട്ബുക്കുകളും

വിഖ്യാത ശാസ്ത്രജ്ഞന്‍ സര്‍ ഐസക് ന്യൂട്ടന്റെ കൈയെഴുത്ത് പ്രതികളും നോട്ട്ബുക്കുകളും ഓണ്‍ലൈനില്‍ ലഭ്യമാകുന്നു.

അറബിക്കഥകളില്‍ പറയുന്ന പറക്കും പരവതാനി യാഥാര്‍ഥ്യമാകുന്നു


                        അറബിക്കഥകളില്‍ പറയുന്ന പറക്കും പരവതാനി യാഥാര്‍ഥ്യമാകുന്നു. വൈദ്യുത സര്‍ക്യൂട്ടുകളുള്ള പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ച് അമേരിക്കയില്‍ പ്രിന്‍സ്ടണ്‍ സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ഥിയാണ് പറക്കും പരവതാനിയുടെ ചെറുപതിപ്പുണ്ടാക്കിയത്.

കുപ്പായത്തില്‍ സിനിമ തെളിയും കാലം .................


                           തിരക്കേറിയ ഒരു നഗരക്കവലയിലൂടെ രാത്രിയില്‍ കടന്നുപോകുന്നതായി കരുതുക. അപ്പോള്‍ കവലയുടെ ഒരു ഭാഗത്തു നില്‍ക്കുന്ന ആളുടെ കുപ്പായത്തില്‍ നിങ്ങള്‍ക്കിഷ്ടപ്പെട്ട സിനിമ തെളിയുന്ന കാര്യം സങ്കല്‍പ്പിച്ചു നോക്കൂ.

ഹിഗ്‌സ്‌ബോസോണ്‍ കണം - ദൈവകണം , കണ്ടെത്തിയ യന്ത്രം

                          
        ദൈവകണം എന്നു ജനങ്ങള്‍ ചുരുക്കി വിളിക്കുന്ന ഹിഗ്‌സ്‌ബോസോണ്‍ കണം കണ്ടെത്താന്‍ വേണ്ടി മനുഷ്യന്‍ ഇന്നവരെ ഉണ്ടാക്കിയതില്‍ വെച്ചേറ്റവും വലിയ യന്ത്രം വേണ്ടി വന്നു. രണ്ട് രാജ്യങ്ങളുടെ അതിരുകള്‍ ഭേദിച്ച് 27 കിലോമീറ്റര്‍ നീളത്തില്‍ കിടക്കുന്ന ലൈര്‍ജ് ഡ്രോണ്‍ കൊളൈഡര്‍ എന്ന ഈ ആക്‌സിലറേറ്റര്‍